സംവിധായകന്‍ ടി.എസ് മോഹനന്‍ അന്തരിച്ചു
March 31, 2021 11:22 am

സംവിധായകനും നിര്‍മ്മാതാവുമായ ടി.എസ് മോഹനന്‍ അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് എറണാകുളത്ത് വെച്ചായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് 10ന്