മധ്യമപ്രദേശിനും കര്‍ണാടകയ്ക്കും പിന്നാലെ രാജ്സ്ഥാനിലും ഭരണം കൈയ്യാളാന്‍ ബിജെപി ശ്രമം
June 5, 2020 9:01 pm

ജയ്പുര്‍: രാജസ്ഥാനില്‍ ഭരണം അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി സൂചന. കര്‍ണാടകയ്ക്കും മധ്യപ്രദേശിനും പിന്നാലെയാണ് രാജസ്ഥാനിലും ഭരണം അട്ടിമറിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നത്.