മധുര രാജ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച പതിനാലുകാരന്‍ പിടിയില്‍
April 16, 2019 12:46 pm

പെരിന്തല്‍മണ്ണ: വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മധുര രാജ തിയേറ്ററിനുള്ളില്‍ നിന്ന് പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പതിനാലുകാരന്‍ പിടിയില്‍. പെരിന്തല്‍മണ്ണയിലെ