ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെയുണ്ടായ മോഷണ ശ്രമം; പ്രതി അറസ്റ്റില്‍
May 7, 2019 9:49 am

തിരുവനന്തപുരം: ഐ.പി.എസ് ട്രെയിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍.പൂന്തുറ സ്വദേശി സലിം ആണ് പിടിയിലായത്.തിങ്കളാഴ്ച്ച അര്‍ധ രാത്രിയിലാണ് ഇയാളെ പിടി കൂടിയത്.