കുല്‍ഭൂഷണ്‍ ജാദവ് കേസ്: ജയിച്ചത് സത്യവും നീതിയുമെന്ന് പ്രധാനമന്ത്രി
July 17, 2019 10:57 pm

ന്യൂഡല്‍ഹി: പാക്ക് സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിന് വിധിച്ച വധശിക്ഷ തടഞ്ഞുകൊണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച വിധി സ്വാഗതം