അതിരപ്പിള്ളിയില്‍ വീണ്ടും തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി; എത്തിയത് അമ്മയുള്‍പ്പടെയുള്ള കൂട്ടത്തിനൊപ്പം
August 15, 2023 11:34 am

തൃശൂര്‍: അതിരപ്പിള്ളിയില്‍ വീണ്ടും തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി. രണ്ടു വയസ്സ് പ്രായമുണ്ടാകുമെന്നാണ് കരുതുന്നത്. അമ്മയാനകള്‍ ഉള്‍പ്പടെയുള്ള കൂട്ടത്തിനൊപ്പമാണ് ആനക്കുട്ടിയെ കണ്ടത്.