തുമ്പിക്കൈ അറ്റുപോയ നിലയില്‍ കുട്ടിയാന; നൊമ്പരക്കാഴ്ച
January 11, 2023 11:54 am

തൃശൂര്‍: അതിരപ്പിള്ളിയില്‍ തുമ്പിക്കൈ മുറിഞ്ഞുപോയ നിലയില്‍ കുട്ടിയാനയെ കണ്ടെത്തി. അതിരപ്പിള്ളി പ്ലാന്റേഷന്റെ എണ്ണപ്പനത്തോട്ടത്തിലാണ് കുട്ടിയാനയെ കണ്ടെത്തിയത്. അഞ്ച് ആനകള്‍ അടങ്ങുന്ന