ധനസഹായം ശാശ്വതമായി മരവിപ്പിക്കും; ലോകാരോഗ്യ സംഘടനയ്ക്ക് ട്രംപിന്റെ ഭീഷണി
May 19, 2020 11:55 am

വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘനയ്ക്ക് മുന്നില്‍ ഭീഷണിസ്വരമുയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത 30 ദിവസത്തിനുള്ളില്‍ കാര്യമായ മെച്ചപ്പെടുത്തലുകള്‍ വരുത്തിയില്ലെങ്കില്‍