ടിക്ക് ടോക്കിന് പിന്നാലെ വീചാറ്റും; 45 ദിവസത്തിനുള്ളില്‍ നിരോധിക്കാനൊരുങ്ങി ട്രംപ്
August 9, 2020 7:18 am

ടിക്ക് ടോക്കിനു പിന്നാലെ വീചാറ്റിനെയും നിരോധിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ വെയ്ക്സിന്‍ എന്ന് വിളിക്കപ്പെടുന്ന