‘ട്രൂത്ത് സോഷ്യൽ’, പുതിയ സോഷ്യൽ മീഡിയ ആപ്പുമായി ഡൊണാൾഡ് ട്രംപ്
October 21, 2021 12:28 pm

ന്യൂയോര്‍ക്ക്: സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുകയാണെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്വന്തം മീഡിയ കമ്പനിയുടെ കീഴിലാണ്