കൊറോണ ചികിത്സയ്ക്കായി മലേറിയ മരുന്നുകള്‍ നല്‍കണം: ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ട്രംപ്‌
April 5, 2020 11:43 am

വാഷിങ്ടണ്‍: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ വൈറസ് ബാധ ഏറ്റവും കൂടുതലായി ബാധിച്ചിരിക്കുന്നത് അമേരിക്കയേയാണ്.