വിവാഹ പന്തലിലേക്ക് ട്രക്ക് ഇടിച്ചുകയറി രണ്ട് കുട്ടികള്‍ ഉള്‍പ്പടെ എട്ട് പേര്‍ മരിച്ചു
July 11, 2019 2:34 pm

ലഖിസരായ: വിവാഹ പന്തലിലേക്ക് ട്രക്ക് ഇടിച്ചുകയറി രണ്ട് കുട്ടികള്‍ ഉള്‍പ്പടെ എട്ടുപേര്‍ മരിച്ചു. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.