ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് അപ്രായോഗികം; കേരളത്തിന്റെ അവശ്യം തള്ളി കേന്ദ്രം
June 23, 2020 11:30 am

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ട്രൂനാറ്റ് കോവിഡ് പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. ട്രൂനാറ്റ് പരിശോധന പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ