കാനഡയില്‍ ട്രൂഡോക്ക് ഹാട്രിക്
September 21, 2021 1:35 pm

ഒട്ടാവ: കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ തന്നെ പ്രധാന മന്ത്രി. മൂന്നാം തവണയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. ഇത്തവണ അദ്ദേഹം പരാജയപ്പെടുമെന്നായിരുന്നു പ്രവചനങ്ങള്‍.