ഉന്നാവോയില്‍ ബസ് ട്രാക്ടറിലിടിച്ച് അപകടം ; അഞ്ചു പേര്‍ മരിച്ചു
May 18, 2019 9:44 am

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബസ് ട്രാക്ടറിലിടിച്ച് അപകടം. സംഭവത്തില്‍ അഞ്ചു പേര്‍ മരിച്ചു. 30ലേറെപ്പേര്‍ക്ക് പരുക്കേറ്റു. ലക്‌നോ- ആഗ്ര എക്‌സ്പ്രസ്