accident ഉത്തര്‍പ്രേദശില്‍ ട്രക്ക് ട്രാക്ടറിലേക്ക് ഇടിച്ചുകയറി അപകടം ; അഞ്ചു പേര്‍ മരിച്ചു
December 3, 2018 12:00 pm

ലക്‌നോ: ഉത്തര്‍പ്രേദശില്‍ ബോധ ഗ്രാമത്തിലെ ദേശീയ ഹൈവേയില്‍ ട്രക്ക് ട്രാക്ടറിലേക്ക് ഇടിച്ചുകയറി അപകടം. സംഭവത്തില്‍ അഞ്ചു പേര്‍ മരിച്ചു. 11