ബ്രസീലില്‍ വന്‍ വാഹനാപകടം;ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 25 പേര്‍ മരിച്ചു
January 9, 2024 9:56 am

ബ്രസീലില്‍ വന്‍ വാഹനാപകടം. വിനോദസഞ്ചാരികളുമായി പോയ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 25 പേര്‍ മരിച്ചു. ബ്രസീലിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനമായ