സ്‌ട്രോങ് റൂമില്‍ ഫോട്ടോഷൂട്ട്; ടി.ആര്‍.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
April 14, 2019 12:07 pm

ഹൈദരാബാദ്: തെലങ്കാനയില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമിലേക്ക് അനധികൃതമായി പ്രവേശിച്ച് ചിത്രം പകര്‍ത്തിയ ടി.ആര്‍.എസ്. പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ്