വോട്ടിന് പണം നല്‍കിയ കേസ്; തെലങ്കാനയില്‍ ടിആര്‍എസ് എംപിക്ക് ആറു മാസം തടവ് ശിക്ഷ
July 25, 2021 1:20 pm

ഹൈദരാബാദ്: വോട്ടിന് പണം നല്‍കിയെന്ന കേസില്‍ തെലങ്കാന സിറ്റിങ് എംപി കവിതമലോത് കുറ്റക്കാരിയെന്ന് കോടതി. 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ കവിതയും