ടി.ആർ.പി തട്ടിപ്പ് കേസ്; റിപ്പബ്ലിക് ടി.വി സി.ഇ.ഒ വികാസ് ഖൻചന്ദാനി അറസ്റ്റിൽ
December 13, 2020 11:21 am

മുംബൈ: ചാനൽ റേറ്റിംഗ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വി സി.ഇ.ഒ വികാസ് ഖൻചന്ദാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.