യു.എസ് ഓർക്കണം, വിയറ്റ്നാം അല്ല അഫ്ഗാനിസ്ഥാൻ, ചെയ്തത് തെറ്റ്
August 17, 2021 9:11 pm

അഫ്ഗാനിസ്ഥാനെയും അവിടുത്തെ ജനങ്ങളെയും താലിബാന് വിട്ടുകൊടുത്താണ് അമേരിക്ക ഇപ്പോള്‍ മടങ്ങുന്നത്. സ്വന്തം സഖ്യകക്ഷികള്‍ക്ക് പോലും വിശ്വസിക്കാന്‍ പറ്റാത്ത രാജ്യമായി അമേരിക്ക

5,000 സൈനികരെ കൂടി അയക്കും,പൗരന്മാരുടെ ജീവനപകടത്തിലായാല്‍ തിരിച്ചടി’; താലിബാന് മുന്നറിയിപ്പ് നൽകി ബൈഡന്‍
August 15, 2021 5:25 pm

കാബൂള്‍: കാബൂളിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരെ തിരിച്ചെത്തിക്കാന്‍ 5,000 സൈനികരെ കൂടി അഫ്ഗാനിസ്ഥാനില്‍ വിന്യസിക്കാന്‍ അനുമതി നല്‍കിയതായി യു.എസ് പ്രസിഡന്റ്

ജമ്മുകശ്മീരില്‍ സൈന്യവും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍
August 12, 2021 5:45 pm

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത് നാഗില്‍ സൈന്യവും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. മിര്‍ബസാര്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ

ഗോ​ഗ്ര​യി​ല്‍​നി​ന്നും ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സൈ​നി​ക​ര്‍ പൂ​ര്‍​ണ​മാ​യും പി​ന്‍​വാ​ങ്ങി
August 7, 2021 6:55 am

ന്യൂ​ഡ​ല്‍​ഹി: 15 മാ​സം മു​ഖാ​മു​ഖം​നി​ന്ന​ ശേ​ഷം കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ സം​ഘ​ര്‍​ഷ മേ​ഖ​ല​യാ​യ ഗോ​ഗ്ര​യി​ല്‍​നി​ന്നും ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സൈ​നി​ക​ര്‍ പൂ​ര്‍​ണ​മാ​യും പി​ന്‍​വാ​ങ്ങി.

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
July 14, 2021 10:10 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പാകിസ്ഥാനി ലക്ഷര്‍ ഇ

പാംങ്‌ഗോഗ് താഴ്‌വരയില്‍ നിന്നും സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ-ചൈന ധാരണ
November 11, 2020 5:19 pm

ന്യൂഡല്‍ഹി: പാംങ്‌ഗോഗ് താഴ്‌വരയില്‍ നിന്നും സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ- ചൈന ധാരണയായി. മൂന്ന് ഘട്ടങ്ങളിലായാകും സൈനികരെ പിന്‍വലിക്കുക. അതേസമയം ഇന്ത്യ

പുല്‍വാമയിലെ സദൂറയില്‍ സൈന്യം മൂന്നു ഭീകരരെ വധിച്ചു; ഏറ്റുമുട്ടല്‍ തുടരുകയാണ്
August 29, 2020 9:14 am

കശ്മീര്‍: ജമ്മു കശ്മീരില്‍ പുല്‍വാമയിലെ സദൂറയില്‍ ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടലില്‍ സൈന്യം മൂന്നു ഭീകരരെ വധിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്.

കശ്മീരില്‍നിന്ന് 10,000 അര്‍ധസൈനികരെ അടിയന്തരമായി പിന്‍വലിക്കാന്‍ നിര്‍ദേശം
August 19, 2020 9:37 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍നിന്ന് 10,000 അര്‍ധസൈനികരെ അടിയന്തരമായി പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കശ്മീരിലെ

വീരമൃത്യു വരിച്ചവര്‍ സേനയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചു; ആദരാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രപതി
June 17, 2020 11:35 pm

ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രപതി രാം നാഥ്

ഗല്‍വാന്‍ താഴ്വരയില്‍ നിന്ന് സൈനികരെ പിന്‍വലിച്ച് ഇന്ത്യയും ചൈനയും
June 16, 2020 10:57 pm

ന്യൂഡല്‍ഹി: ഇരുപതിലേറെ ഇന്ത്യന്‍ സൈനികരുടെ മരണത്തിന് കാരണമായ ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ സൈനികരെ പിന്‍വലിച്ച് ഇന്ത്യയും ചൈനയും.

Page 1 of 21 2