കാമുകിയെ ട്രോളിബാഗില്‍ ഒളിപ്പിച്ച് ഹോസ്റ്റലിനകത്തേക്ക് കടത്താന്‍ ശ്രമം, പദ്ധതി പൊളിച്ച് കെയര്‍ടേക്കര്‍February 4, 2022 10:00 pm
മണിപാല്‍: കാമുകിയെ ട്രോളിബാഗില്‍ ഒളിപ്പിച്ച് ഹോസ്റ്റലിനകത്തേക്ക് കടത്താന്‍ ശ്രമിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥി കെയര്‍ടേക്കറുടെ പിടിയില്‍. മണിപ്പാലിലെ എഞ്ചിനീയറിങ് കോളേജില്‍ ചൊവ്വാഴ്ചയാണ്

