deadbody പൊറോട്ട തൊണ്ടയില്‍ കുടുങ്ങി വയോധികന് ദാരുണാന്ത്യം
April 29, 2019 12:28 pm

പരവൂര്‍: പൊറോട്ട തൊണ്ടയില്‍ കുടുങ്ങി വയോധികന്‍ മരിച്ചു. പൂതക്കുളം വേപ്പാലംമൂട് സ്വദേശി തുളസീധരന്‍ പിള്ള(72)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ശാരദാമുക്കിന്