തിരുവനന്തപുരത്ത് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; പെൺകുട്ടികൾ ആശുപത്രിയിൽ
July 18, 2022 11:00 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ച നിരവധി കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. 5 പെൺകുട്ടികളെ ആശുപത്രിയിൽ