vegitables വിഷരഹിത പച്ചക്കറി; കൃഷിവകുപ്പ് നടത്തുന്ന ‘ജീവനി പദ്ധതി’ക്ക് തുടക്കമായി
January 5, 2020 11:37 am

തിരുവനന്തപുരം:വിഷരഹിത പച്ചക്കറി ലക്ഷ്യമിട്ട് കൃഷി വകുപ്പ് നടത്തുന്ന ജീവനി പദ്ധതിക്ക് തുടക്കമായി. 2021 വിഷു വരെ നീണ്ടു നില്‍ക്കുന്നതാണ് പദ്ധതി.

ഇനി വഴിയരികില്‍ മാലിന്യം ഉപേക്ഷിച്ചാല്‍ പിടി വീഴും; പരിശോധന ശക്തമാക്കി മേയര്‍
January 5, 2020 10:54 am

തിരുവനന്തപുരം: രാത്രികാലങ്ങളില്‍ വഴിയരികില്‍ മാലിന്യം ഉപേക്ഷിക്കുന്നവരെ കണ്ടെത്താന്‍ തിരുവനന്തപുരം മേയറുടെ നേതൃത്വത്തില്‍ പരിശോധന. മാലിന്യം ഉപേക്ഷിക്കുന്നവര്‍ നഗരസഭ ജീവനക്കാരെ ആക്രമിക്കുന്നത്

ഭൂപരിഷ്‌ക്കരണ വാര്‍ഷികത്തില്‍ ചരിത്രത്തെ തമസ്‌ക്കരിച്ചു;പിണറായിയെ വിമര്‍ശിച്ച് കാനം
January 4, 2020 6:02 pm

തിരുവനന്തപുരം: ഭൂപരിഷ്‌കരണത്തിന്റെ വാര്‍ഷികത്തില്‍ ചരിത്രത്തെ തമസ്‌ക്കരിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

remesh chennithala ഗവര്‍ണറുടെ മുന്നില്‍ നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല
January 4, 2020 2:20 pm

തിരുവനന്തപുരം: ഗവര്‍ണറുടെ പ്രസ്താവനകളില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ സാധാരണ രാഷ്ട്രീക്കാരെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ആയതിനാല്‍ അദ്ദേഹത്തിന്റെ

kadakampally-surendran മുസ്ലീം ലീഗ് രാഷ്ട്രീയ യജമാനന്മാരായി കോണ്‍ഗ്രസിനെ അംഗീകരിച്ചിരിക്കുകയാണ്: കടകംപള്ളി
January 4, 2020 2:05 pm

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുസ്ലീം ലീഗ് രാഷ്ട്രീയ യജമാനന്മാരായി

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കണം; മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്‌
January 3, 2020 4:47 pm

തിരുവനന്തപുരം: പതിനൊന്ന് മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്റെ കത്ത്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും

തിരുവനന്തപുരത്ത് നാളെ മുതല്‍ ജലവിതരണം തടസ്സപ്പെടും; മുന്നറിയിപ്പുമായി വാട്ടര്‍ അതോറിറ്റി
January 3, 2020 4:26 pm

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നാളെ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി. അരുവിക്കരയിലെ

പൗരത്വ ഭേദഗതി നിയമം; ഭരണഘടനയെ വെല്ലുവിളിക്കുമ്പോള്‍ ഇടപെടും: സ്പീക്കര്‍
January 3, 2020 3:31 pm

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഭരണഘടനയെ വെല്ലുവിളിക്കുമ്പോള്‍ ഇടപെടുമെന്നും മതത്തിന്റെ പേരില്‍ ഒരു വിവേചനവും പാടില്ലെന്നാണ്

ലോക കേരളസഭയില്‍ പ്രതിപക്ഷം പങ്കെടുത്തില്ല; രൂക്ഷമായി വിമര്‍ശിച്ച് പിണറായി
January 3, 2020 3:16 pm

തിരുവനന്തപുരം: ലോക കേരള സഭയില്‍ പങ്കെടുക്കാത്തതിന്‌ പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നാണ് ഇപ്പോഴും ആഗ്രഹിക്കുന്നതെന്നും

പിണറായിയുടെ ലക്ഷ്യം വോട്ടുബാങ്ക്; സംയുക്ത സമരത്തിനില്ലെന്ന് മുല്ലപ്പള്ളി
January 3, 2020 2:37 pm

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ആളിപ്പടരുന്ന സാഹചര്യത്തില്‍ സിപിഎമ്മുമായി സമരത്തിനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിനെ

Page 45 of 65 1 42 43 44 45 46 47 48 65