തലസ്ഥാന ജില്ലയിലെ കൊലപാതകം, വെട്ടിലായത് യു.ഡി.എഫ് നേതൃത്വം
August 31, 2020 10:07 am

തിരുവനന്തപുരം: വെഞ്ഞാറമൂടിലുണ്ടായ ഇരട്ട കൊലപാതകത്തോടെ പ്രതിരോധത്തിലായത് യു.ഡി.എഫ്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 20-ല്‍ 19 സീറ്റും നേടുന്നതിന് കാസര്‍ഗോട്ടെ