തിരുവനന്തപുരത്ത് മൂന്ന് കുട്ടികളെ കാണാനില്ലെന്ന് പരാതി
December 28, 2021 12:30 pm

തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലംപാറയില്‍ മൂന്ന് കുട്ടികളെ കാണാനില്ലെന്ന് പരാതി. പതിനൊന്നും പതിമൂന്നും പതിനാലും വയസുള്ള ആണ്‍കുട്ടികളെയാണ് കാണാതായത്. ഇന്നലെ രാവിലെ