വൈദ്യുത ബന്ധം തകരാറിലായി; തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു
July 20, 2019 10:54 pm

തിരുവനന്തപുരം; തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ തീവണ്ടി ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.വൈദ്യുത ബന്ധം തകരാറിലായതിനെ തുടര്‍ന്നാണ് തടസ്സം നേരിട്ടത്.കൊല്ലത്തിനും ശാസ്താംകോട്ടയ്ക്കും മധ്യേ