തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി; ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസ്
September 30, 2021 12:02 pm

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസ്. വി ജി ഗിരികുമാറിനെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. ഡെപ്യൂട്ടി മേയറെ കയ്യേറ്റം