വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി; കാമ്പസ് ഡയറക്ടര്‍ക്ക് സസ്പെൻഷൻ  
September 4, 2022 5:27 pm

മലപ്പുറം : കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ തിരുവനന്തപുരം കാമ്പസ് ഡയറക്ടര്‍ ഡോ എസ്.എസ് പ്രതീഷിനെ സസ്പെൻഡ് ചെയ്തു.