യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമ കേസ്; ശിവരഞ്ജിത്തിനും നസീമിനും ജാമ്യം
September 23, 2019 7:50 pm

തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ്