സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത
November 28, 2020 9:26 am

തിരുവനന്തപുരം : തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളത്തോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടര്‍ന്ന്

കേരള ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ മിന്നും പ്രകടനവുമായി എൽഡിഎഫ്
November 26, 2020 11:15 pm

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാ​ങ്കി​ന്‍റെ ആ​ദ്യ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് വ​ൻ വി​ജ​യം. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന 13 ജി​ല്ല​ക​ളി​ലും അ​ർ​ബ​ൻ

പരതികാരനോട് തട്ടി കയറി പൊലീസ്
November 26, 2020 9:01 pm

തിരുവനന്തപുരം: പരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ അധിക്ഷേപിച്ച് പൊലീസ്. തിരുവനന്തപുരം നെയ്യാർ ഡാം സ്റ്റേഷനിലാണ് സംഭവം.  കളളിക്കാട് സ്വദേശി

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച ആൾമാറാട്ടക്കാരൻ പിടിയിൽ
November 20, 2020 10:57 pm

തിരുവനന്തപുരം: കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ പ്രസിദ്ധമായ നമ്പൂതിരി കുടുംബത്തിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കി ക്ഷേത്ര പൂജാരിയായി ആൾമാറാട്ടം നടത്തി ജീവിച്ച യുവാവ് പോസ്കോ

acid-attack മോഷണക്കുറ്റം ആരോപിച്ച് വീണ്ടും ഇതരസംസ്ഥാന തൊഴിലാളിക്ക് നേരെ ആക്രമണം
August 7, 2018 12:22 am

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ മര്‍ദ്ദിച്ചതായി പരാതി. തിരുവനന്തപുരം ശ്രീവരാഹത്താണ് സംഭവം. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍