പുതിയ ട്രയംഫ് സ്പീഡ് ട്വിന്‍ ഇന്ത്യന്‍ വിപണിയില്‍ ; വില 9.46 ലക്ഷം രൂപ
April 25, 2019 10:16 am

പുത്തന്‍ സ്പീഡ് ട്വിന്നുമായി ട്രയംഫ് ഇന്ത്യന്‍ വിപണിയില്‍ എത്തി. 9.46 ലക്ഷം രൂപ വിലയിലാണ് ട്രയംഫ് സ്പീഡ് ട്വിന്‍ പുറത്തിറങ്ങിയത്.