യതീഷ് ചന്ദ്രയുടെ സ്ഥാനമാറ്റ ഉത്തരവ് റദ്ദാക്കി; തൃശൂര്‍ കമ്മീഷണറായി തുടരും…
June 29, 2019 7:33 am

തിരുവനന്തപുരം: യതീഷ് ചന്ദ്ര തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥാനത്ത് തുടരും. അദ്ദേഹത്തെ പോലീസ് ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു. ഇതു റദ്ദാക്കി