anupama ടിവി അനുപമയെ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി; സി.ഷാനവാസ് പുതിയ കളക്ടര്‍
June 26, 2019 8:13 pm

തിരുവനന്തപുരം: സി.ഷാനവാസിനെ തൃശൂര്‍ ജില്ലാ കളക്ടറായി നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. നിലവിലെ കളക്ടര്‍ ടി.വി അനുപമ