കോവിഡ് വ്യാപനം ; തൃശ്ശൂര്‍ വടക്കാഞ്ചേരി ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണാക്കി മാറ്റി
August 11, 2020 5:20 pm

തൃശ്ശൂര്‍: തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണാക്കി. നഗരസഭയിലെ 12,15,16,18,31,33,38,39,40 ഡിവിഷനുകളില്‍ ഇന്ന് രാത്രി മുതല്‍