ദുബൈയില്‍ കൊവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി മരിച്ചു; ബന്ധുക്കള്‍ നിരീക്ഷണത്തില്‍
April 1, 2020 12:04 pm

തൃശൂര്‍: ദുബൈയില്‍ കൊവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി മരിച്ചതായി റിപ്പോര്‍ട്ട്. മൂന്നുപീടിക തേപറമ്പില്‍ പരീദ് (67)മരിച്ചത്. ദുബൈ റാശിദ് ആശുപത്രിയില്‍