ത്രിപുരയില്‍ തിപ്ര മോതയെ ഒപ്പം കൂട്ടി എന്ഡിഎത്രിപുരയില് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ തിപ്ര മോതയെ ഒപ്പം കൂട്ടി എന്‍ഡിഎ. മാണിക് സാഹ മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കി തിപ്ര
ത്രിപുരയില്‍ തിപ്ര മോതയെ ഒപ്പം കൂട്ടി എന്ഡിഎത്രിപുരയില് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ തിപ്ര മോതയെ ഒപ്പം കൂട്ടി എന്‍ഡിഎ. മാണിക് സാഹ മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കി തിപ്ര
സിംഹങ്ങളുടെ പേരിടല്‍;വിവാദത്തിന് പിന്നാലെ ത്രിപുര വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെന്ഷന്സിംഹങ്ങള്ക്ക് സീത, അക്ബര്‍ പേര് എന്ന് പേരിട്ടതില്‍ നടപെടിയെടുത്ത് ത്രിപുര സര്‍ക്കാര്‍. വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍
കേരളത്തിൽ വൻ നേട്ടം , ബംഗാളിൽ മുന്നേറും , തമിഴ്നാട് , ബീഹാർ, ത്രിപുര , മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും സി.പി.എം പ്രതീക്ഷലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ഈ പട്ടിക പരിശോധിച്ചാല്‍ , ചുരുങ്ങിയത് 10
ത്രിപുരയില്‍ ബലാത്സംഗത്തിനിരയായ യുവതിയെ ജഡ്ജി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതിത്രിപുര: ത്രിപുരയില്‍ ബലാത്സംഗത്തിനിരയായ യുവതിയെ ജഡ്ജി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പീഡന പരാതിയില്‍ മൊഴി രേഖപ്പെടുത്താനെത്തിയ പെണ്‍കുട്ടിയെ മജിസ്ട്രേറ്റ് ചേംബറില്‍
വിജയ് ഹസാരെ ട്രോഫി; നിലവിലെ ചാമ്പ്യന്‍മാരായ സൗരാഷ്ട്രയെ തോല്‍പ്പിച്ച് ത്രിപുരമുംബൈ: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ സൗരാഷ്ട്രയെ തോല്‍പ്പിച്ച് ത്രിപുര. ആദ്യം ബാറ്റ് ചെയ്ത ത്രിപുര
ത്രിപുരയില്‍ ഭൂകമ്പം; 4.4 തീവ്രതഅഗര്ത്തല: ത്രിപുരയില്‍ ഭൂചലനം. ധര്‍മ്മനഗറിന് സമീപമാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാഷണല്‍
ത്രിപുരയിലും ഇടതുപക്ഷത്തിന് തിരിച്ചടി; രണ്ട് മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ച് ബിജെപിഅഗര്ത്തല: ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ച് ബിജെപി. രണ്ട് മണ്ഡലങ്ങളിലും ബിജെപിയും പ്രതിപക്ഷമായ സിപിഎമ്മും തമ്മിലാണ്
ലോകസഭ തിരഞ്ഞെടുപ്പ്; സി.പി.എം ഉന്നത നേതാക്കളും മത്സരിച്ചേക്കും, കേന്ദ്രകമ്മറ്റി തീരുമാനമെടുക്കുംലോകസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മത്സര രംഗത്ത് ഇത്തവണ പ്രമുഖ നേതാക്കളെ തന്നെ കമ്യൂണിസ്റ്റു പാർട്ടികളും രംഗത്തിറക്കും. സി.പി.എം, സി.പി.ഐ, സി.പി.ഐ
ത്രിപുരയിൽ തൃണമൂലിന് തിരിച്ചടി; സംസ്ഥാന അധ്യക്ഷൻ പാർട്ടി വിട്ടുഗുവാഹത്തി : ത്രിപുരയിൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പിജുഷ് കാന്തി ബിശ്വാസ് പാർട്ടി വിട്ടു. തൃണമൂൽ ദേശീയ അധ്യക്ഷയും
ത്രിപുര നിയമസഭയില്‍ കയ്യാങ്കളി; അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്പെന്ഷന്അഗര്ത്തല: ത്രിപുര നിയമസഭയില്‍ കയ്യാങ്കളി. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി. കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ അശ്ശീല വീഡിയോ കണ്ട ബിജെപി എംഎല്‍എ