തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ ഉപരോധിച്ച 500 പേര്‍ക്കെതിരേ പൊലീസ് കേസ്
November 18, 2018 9:39 pm

നെടുമ്പാശേരി: ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയെയും സംഘത്തെയും പുറത്തിറങ്ങാന്‍ അനുവദിക്കാതെ നാമജപം നടത്തി വിമാനത്താവളം ഉപരോധിച്ച 500 പേര്‍ക്കെതിരേ