‘കടലില്‍ കുളിക്കുന്നത് മൗലികാവകാശമാണ്’ കുളിക്കാന്‍ വരും,തൃപ്തി ദേശായിയെ ട്രോളി മോഹന്‍ദാസ്
November 14, 2018 11:29 pm

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്കയച്ച കത്തിനെ പരോക്ഷമായി പരിഹസിച്ച് ബിജെപി ഇന്റലച്വല്‍ സെല്‍ തലവന്‍