മുത്തലാഖ് നിരോധനത്തിലൂടെ ചരിത്രപരമായ തെറ്റ് തിരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്ന് അമിത് ഷാ
August 18, 2019 7:15 pm

ന്യൂഡല്‍ഹി : മുത്തലാഖ് നിരോധനത്തിലൂടെ ചരിത്രപരമായ തെറ്റ് തിരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്നും മുസ്ലീം സ്ത്രീകള്‍ക്ക് ഇതിലൂടെ നീതി കിട്ടിയെന്നും ആഭ്യന്തര