പശ്ചിമബംഗാള്‍ ഉപതിരഞ്ഞെടുപ്പ് ; തൃണമൂല്‍ കോണ്‍ഗ്രസ്സിനു തകര്‍പ്പന്‍ വിജയം
December 24, 2017 2:48 pm

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സബാംഗില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനു വിജയം. സിപിഎം സ്ഥാനാര്‍ഥി റിത മോണ്ഡലിനെ പിന്തള്ളിയാണ് തൃണമൂല്‍ സ്ഥാനാര്‍ഥി