ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് വെടിയേറ്റു
July 5, 2020 6:56 am

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് വെടിയേറ്റു. നോര്‍ത്ത് ബരാക്പുര്‍ മുന്‍സിപ്പാലിറ്റിയില്‍ നിന്നുള്ള കൗണ്‍സിലര്‍ ചമ്പ ദാസിനാണ് ശനിയാഴ്ച രാത്രി