തൃണമൂല്‍ നേതാക്കളെ പാര്‍ട്ടിയിലെത്തിയ്ക്കാന്‍ നീക്കങ്ങളുമായി ബിജെപി
January 15, 2021 11:10 am

കൊല്‍ക്കത്ത: ബീര്‍ഭൂമില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും നടിയുമായ ശതാബ്ദി റോയ് പാര്‍ട്ടി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പിയിലേക്ക്