ബ്രിട്ടനേയും ഫ്രാന്‍സിനെയും മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ ശക്തിയായി ഇന്ത്യ
February 18, 2020 12:17 am

ന്യൂഡല്‍ഹി: ബ്രിട്ടനേയും ഫ്രാന്‍സിനെയും മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ ശക്തിയായി ഇന്ത്യ. 2019ലെ സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരമാണ് ഇന്ത്യ അഞ്ചാമത്തെ ശക്തിയായത്.