സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് യുവന്റസിന് ജയം
August 18, 2019 11:04 am

റോം: ട്രെയെസ്റ്റിനയ്‌ക്കെതിരേ നടന്ന സൗഹൃദ മത്സരത്തില്‍ യുവന്റസിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസ് വിജയമുറപ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കാതിരുന്ന