കൊണ്ടോട്ടിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് 15കാരന്‍; പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്
October 26, 2021 1:23 pm

മലപ്പുറം: കൊണ്ടോട്ടിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി കസ്റ്റഡിയില്‍. 15 വയസ്സുകാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ ഉപദ്രവിച്ചത് താനാണെന്ന്