terrorist പൊലീസ് സ്റ്റേഷനില്‍നിന്ന് സ്ത്രീവേഷത്തില്‍ രക്ഷപെടാന്‍ ശ്രമിച്ചു ; ഭീകരന്‍ ഗ്രനേഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു
February 26, 2018 6:58 pm

ശ്രീനഗര്‍: പൊലീസ് കസ്റ്റഡിയില്‍നിന്ന് സ്ത്രീവേഷത്തില്‍ ബുര്‍ഖ ധരിച്ച് രക്ഷപെടാന്‍ ശ്രമിച്ച ഭീകരന്‍ ഗ്രനേഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുഷ്താഖ് അഹമ്മദ് ചോപാന്‍