യുവതിയെ അപമാനിക്കാന്‍ ശ്രമം; അഭിഭാഷകന്‍ അറസ്റ്റില്‍
June 26, 2021 12:35 pm

തിരുവനന്തപുരം: യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് അഭിഭാഷകനായ അശോക് ആണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്ന അശോക് കാറില്‍