പതിനാറുകാരിയുടെ കൊലപാതകം; നേരത്തെയും ആല്‍ബിന്‍ കുടുംബത്തെ കൊല്ലാന്‍ ശ്രമിച്ചു
August 13, 2020 7:35 pm

കാസര്‍കോട്: കാസര്‍കോട് ബളാലില്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി പതിനാറുകാരിയെ കൊലപ്പെടുത്തിയ സഹോദരന്‍ ആല്‍ബിന്‍ നേരത്തെയും കുടംബത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പൊലീസ്